കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി ഇരുപതാം മൈല്‍ പരേതനായ കോട്ട വെളുത്തേടത്ത് അവറാന്‍കുട്ടി ഹാജിയുടെ ഭാര്യ കാരി ഉണ്ണീമ ഹജ്ജുമ്മ (89) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഷൗക്കത്തലി, കദീജ, ആയിശാബി. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, മറിയം, ഷമീറ, പരേതനായ അബ്ദു.