മഞ്ചേരി: തുറക്കൽ വിളക്കുമഠത്തിൽ അബ്ദുൽ മജീദ് (61) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: സുഹൈൽ (എൻജിനീയർ), സഹ്ല, ശുഹാന. മരുമക്കൾ: ആഷിഖ് (മമ്പാട്), സനഫി (പാണക്കാട്), നസ്രി (പാലക്കാട്). സഹോദരങ്ങൾ: വി.എം. സൈനുദ്ദീൻ, അലവിമാൻ.