തുവ്വൂർ: മുക്കാട്ടിൽ ഹംസയുടെ ഭാര്യ കീരി സഫിയ (54) നിര്യാതയായി. മകൾ: നജ്മ. മരുമകൻ: ജംഷീർ (അഞ്ചച്ചവിടി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പള്ളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.