എടവണ്ണ: കുണ്ടുതോടിലെ പുളിങ്കുഴി അബ്ദുറസാഖ് (64) നിര്യാതനായി. ഭാര്യ: ആമിന (കിഴിശ്ശേരി). മക്കൾ: ഷബീറലി, സുനീറലി (ദുബൈ), ഷയാന, ഫർസാന, ഷബാന. മരുമക്കൾ: സലാം മഞ്ചേരി (ജിദ്ദ), സജീർ (കരുവാരകുണ്ട്), സലീം (വണ്ടൂർ), ഹർഷിത (മുക്കം), അസ്മാബി (കൊണ്ടോട്ടി). സഹോദരങ്ങൾ: അസ്മാബി (മമ്പാട്), സുഹറാബി ( വണ്ടൂർ), കുഞ്ഞാമിന (കാളികാവ്), സാജിത (കൂട്ടിലങ്ങാടി), ഷൗക്കത്തലി.