മഞ്ചേരി: പാപ്പിനിപ്പാറ കാരതൊടി മീനാക്ഷിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊലീസ് കോൺസ്റ്റബിൾ എ.എം. ശങ്കുണ്ണി മേനോൻ. മക്കൾ: വിജയൻ (റിട്ട. ജീവനക്കാരൻ എൻ.എസ്.എസ് കോളജ് മഞ്ചേരി), ഇന്ദിര (മഞ്ചേരി), സത്യനാഥൻ, മുകുന്ദൻ (മണി). മരുമക്കൾ: ഗോപിനാഥൻ (മഞ്ചേരി), രത്നം, രതി (ജ്യോതി), രജിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.