പള്ളിക്കല്‍: റൊട്ടിപീടികയില്‍ പുളിശ്ശേരികുണ്ട് വീട്ടില്‍ ചെറായി അയ്യപ്പന് (90) നിര്യാതനായി. ഭാര്യ: പരേതയായ കാരിച്ചി. മക്കള്‍: ജാനകി, ശങ്കരന്, ശ്രീനിവാസന്, ബാബുരാജന്, പ്രമോദ്, പരേതനായ കൃഷ്ണന്. മരുമക്കള്‍: കീരന് (ഐക്കരപ്പടി), ശുഷമ, പുഷ്പ, സുനിത, മഞ്ജുള, ജിന്‍സി.