തിരൂരങ്ങാടി: കൊടിഞ്ഞി കുറൂൽ പരേതനായ തേറാമ്പിൽ സൈതാലിക്കുട്ടി മൊല്ലയുടെ മകൻ ഹസൈൻ (55) നിര്യാതനായി. ചെറുപ്പാറയിൽ ടെയ്ലർ ഷോപ്പ് നടത്തുകയായിരുന്നു. ഭാര്യ: ബുഷ്റ. മക്കൾ: നിസാമുദ്ദീൻ (അബൂദബി), ഫൈറൂസ, ത്വയ്യിബ, വഫ, മുഹമ്മദ് നിഷാൽ. മരുമക്കൾ: ഇഖ്ബാൽ തെന്നല, ജാസിർ പനങ്ങാട്ടൂർ, ആയിശതു സഹ്ല.