രാമപുരം: കടുങ്ങപുരം വില്ലേജ്പടി അല്ലൂർ രായിൻ (95) നിര്യാതനായി. ഭാര്യ: ഖൗലത്ത്. മക്കൾ: ഷൗക്കത്ത് അലി അസ്ലമി (സമസ്ത പുഴക്കാട്ടിരി റേഞ്ച് സെക്രട്ടറി), മൂസ, ഷംസുദ്ദീൻ, ആസ്യ, ഖദീജ, സൈനബ, ബുഷ്റ, സുമയ്യ. മരുമക്കൾ: കോയ, ബഷീർ, സഫറുള്ള മുസ്ലിയാർ, ഷിഹാബ്, പാത്തുമ്മ, സഫ്വാന, മുഹ്സിന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കട്ടിലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.