കുഴിമണ്ണ: മുണ്ടംപറമ്പ് നെല്ലിക്കാട്ടിൽ ചന്ദ്രൻ (56) നിര്യാതനായി. സി.പി.എം മേൽമുറി ബ്രാഞ്ച് അംഗമാണ്. അയ്യപ്പന്റെയും പരേതയായ മാണിക്കുട്ടിയുടെയും മകനാണ്. ഭാര്യ: രത്നകുമാരി. മക്കൾ: സൂര്യ, ആര്യ. മരുമക്കൾ: നിഷാന്ത് (പുൽപ്പറ്റ), വിനീഷ് വിളയിൽ (പറപ്പൂർ). സഹോദരങ്ങൾ: ലോഹിതാക്ഷൻ, കൃഷ്ണൻ, നാരായണൻ (മുണ്ടംപറമ്പ്).