ചങ്ങരംകുളം: ആലങ്കോട് മേത്രിക്കോവിൽ ക്ഷേത്രത്തിനടുത്ത് ഇല്ലത്ത് വളപ്പിൽ ഉണ്ണികൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: പ്രവീൺ, വിഷ്ണു. മരുമകൾ: അപർണ.