ചങ്ങരംകുളം: ആലംകോട് മാമാണിപടി പാടത്ത്പുരക്കൽ തങ്കമണി (67) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: പ്രശാന്ത് (യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം ജനറൽ സെക്രട്ടറി), ഉദയ, നിഷ, ശബ്ന. മരുമക്കൾ: സതീശൻ, മോഹനൻ, സുനിൽ, ഭവ്യ.