വെങ്ങാട്: മൂർക്കനാട് പടിക്കൽ വാരിയത്ത് മാധവിക്കുട്ടി വാരസ്യർ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണ വാരിയർ. മക്കൾ: ജിതേഷ്, പരേതയായ ജയ ദുർഗ. സംസ്കാരം ഇന്ന് തിരുവില്വാമല ഐവർമഠത്തിൽ.