ചങ്ങരംകുളം: വളയംകുളം പതിയറ്റിപറമ്പ് കോട്ടേപ്പാട്ട് കുഞ്ഞുമാളു (85) നിര്യാതയായി. മക്കൾ: ജാനകി, മാധവി, പ്രമീള, പരേതനായ ദാമോധരൻ. മരുമക്കൾ: ചന്ദ്രൻ, ബാലൻ, വിജയൻ, ശ്യാമള.