അണ്ടത്തോട്: പാലപ്പെട്ടി കാപ്പിരിക്കാട് ബീച്ചിന് സമീപം പരേതനായ പുത്തൻപുരയിൽ മൊയ്തീന്റെ മകൻ യൂസഫ് (49) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫർസാന, യൂനസ്, യാസിർ. മരുമകൻ: റിൻസാദ്.