മക്കരപറമ്പ്: വടക്കാങ്ങര പോത്തുണ്ടിലെ പരേതനായ കാളാക്കൽ ബാപ്പു ഹാജിയുടെ മകൻ മുഹമ്മദലി (61) നിര്യാതനായി. ദീർഘകാലം ജിദ്ദ പ്രവാസിയും പോത്തുണ്ട് മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. മാതാവ്: പാത്തുമ്മ വെള്ളില. ഭാര്യ: മൈമൂന പൊന്മള. മക്കൾ: റൈഹാനത്ത്, ഹസ്നത്ത്, ഖദീജ, അഹ്മദ് ഫവാസ്, ഫാത്തിമ സിദ. മരുമക്കൾ: റഫീഖ് വടക്കാങ്ങര, അബ്ദുൽ അലീം പാണായി, ജാഫർ അലി കാരാപറമ്പ്. സഹോദങ്ങൽ: അബു ഹാജി കുഴാപറമ്പ്, അബ്ദുറഹിം കുഴാപറമ്പ്, സെയ്ത്. ഖബറടക്കം വെള്ളിയാഴ്ച വടക്കാങ്ങര മഹല്ല് ഖബർസ്ഥാനിൽ