വെന്നിയൂർ : കൊടിമരം സ്വദേശി പൈനാട്ടിൽ കതീജ (68) നിര്യാതയായി. മകൾ: നസീറ. മരുമകൻ: ഇക്ബാൽ. സഹോദരങ്ങൾ: ആലി , സൈതലവി , നഫീസ , സൈനബ, ബി കുട്ടി.