മാവടി: ചീരംകുന്നേൽ ബേബിയുടെ ഭാര്യ എൽസമ്മ (68) നിര്യാതയായി. വള്ളക്കടവ് വണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, അനു. മരുമക്കൾ: ജിയോ, ടീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മാവടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.