മേരികുളം: മുണ്ടക്കൽ അന്നമ്മ ജോസഫ് (102) നിര്യാതയായി. രാമപുരം ഇടക്കാനയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മേരിക്കുട്ടി, തോമാച്ചൻ, കുഞ്ഞാഗസ്തി, ജോസ്, ബേബി, ദേവസ്യാച്ചൻ, ബെന്നി, പരേതയായ ആനിയമ്മ. മരുമക്കൾ: താഴത്തുവീട്ടിൽ തോമസ്, നിരപ്പേൽ ലൂസി, വലിയപറമ്പിൽ ഗ്രേസി, മഞ്ഞപ്പള്ളിൽ ബേബി, ചിറക്കൽ ജാൻസി, മുത്തുമാക്കുഴി സാലി, ചവറപ്പുഴ ഡെയ്സി, മൂലയിൽ മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മേരികുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.