തോപ്രാംകുടി: പടമുഖം ചക്കാംകുന്നേൽ ജോസഫ് തോമസ് (85) നിര്യാതനായി. മക്കൾ: ജോസ്, സെബാസ്റ്റ്യൻ, കുസുമം, സിബിച്ചൻ. മരുമക്കൾ: മേരിക്കുട്ടി , മേരി, സണ്ണി, ഷാന്റി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുരിക്കാശ്ശേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.