നെടുങ്കണ്ടം: താന്നിമൂട് കലാഭവൻ നടരാജൻ (പൊടിയൻ ചേട്ടൻ -85) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി ചവറ കളിയിൽ തറയിൽ കുടുംബാംഗം. മക്കള്‍: ശ്രീകല, അഡ്വ. എസ്.എന്‍. ശശികുമാര്‍, ജയകുമാര്‍ (കുവൈത്ത്). മരുമക്കള്‍: ഡോ. സജീവൻ (ഡൽഹി), പ്രമി ശശികുമാര്‍, ജിനി.