തൂക്കുപാലം: പവ്വത്തിലാത്ത് പി.എസ്. തോമസ്കുട്ടി (73) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷൈനി, ഷൈബി, ഷാന്റി. മരുമക്കള്‍: സജി, ഐപ്, അജി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മുണ്ടിയെരുമ സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.