പെരിഞ്ചാംകുട്ടി: നടുപറമ്പിൽ ജോസ് കുര്യൻ (67) നിര്യാതനായി. ഭാര്യ: എൽസമ്മ കാരക്കാട്ട് കുടുംബാംഗം. മക്കൾ: ജോബിൻ, ജൂലി (ഖത്തർ). മരുമക്കൾ: ജ്യോത്സന (അധ്യാപിക, സെന്റ് ജോസഫ് സ്കൂൾ, കൈലാസം), റോബിൻ അലക്സ് മേലേവിൽ കൊട്ടാരക്കര. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.