കുഴുപ്പിള്ളി: കുഴിപ്പിള്ളി നിന്ദ സ്ഥലത്ത് പരേതനായ ശ്രീധര ഷേണായിയുടെ മകൻ സർവോത്തമ ഷേണായ് (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശിവകുമാർ, പ്രീത. മരുമകൻ: അജിത്ത് കമ്മത്ത്. സംസ്കാരം വെള്ളിയാഴ്ച.