പാനായിക്കുളം: തോട്ടുവ കിഴക്കേ ചാളക്കകത്ത് (ആലുങ്ങപറമ്പിൽ) പരേതനായ അഹമ്മദിന്റെ ഭാര്യ ഫാത്തിമ (98) നിര്യാതയായി. മക്കൾ: പരേതനായ ബീരാവു, അബ്ദുൽ ഖാദർ, അബ്ദുൽ റഹ്മാൻ, കുഞ്ഞുമുഹമ്മദ്, നബീസ. മരുമക്കൾ: പാത്തോമ, ഐഷാബീവി, സുഹ്റ, ജമീല, അബ്ദു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പാനായിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.