പുന്തല: വാഴപ്പിടശ്ശേരിൽ സംസം പരേതനായ ഖാദർ റാവുത്തറുടെ മകൻ അഫ്സൽ ഖാൻ (49) നിര്യാതനായി. ഭാര്യ: ഷൈനി അഫ്സൽ. മക്കൾ: അബ്ദുൽ മുഹ്സിൻ, അസ്ന ഫാത്തിമ.