വെച്ചൂച്ചിറ: പുതുപ്പറമ്പിൽ തെള്ളിയിൽ പി.എ. ജേക്കബ് (പൊന്നച്ചൻ -55) നിര്യാതനായി. ഭാര്യ: പാലാ ചിറ്റാട്ടുകുന്നേൽ കുടുംബാംഗം വത്സമ്മ. മക്കൾ: ടിൻസി (നഴ്സ്, സൗദി), ജോൺ (എഫ്.ഇ.ഡി.ഒ, എറണാകുളം), ജിൻസി (നഴ്സിങ് വിദ്യാർഥി, മേഴ്സി കോളജ്, വാളകം). സംസ്കാരം ശനിയാഴ്ച ഒന്നിന് വെച്ചുച്ചിറ ന്യൂ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ.