കോതമംഗലം: കോഴിപ്പിള്ളി പാറച്ചാലിപ്പടി ഈട്ടിക്കുന്നേൽ ഇ.പി. വർഗീസ് (61) നിര്യാതനായി. ഭാര്യ അൽഫോൻസ. മക്കൾ: റിയ, റിൻറ, ബേസിൽ. മരുമക്കൾ: ബാബു, നവീൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.