മട്ടാഞ്ചേരി: ജ്യൂ ടൗണിൽ ജൂത സെമിത്തേരി റോഡിൽ പരേതനായ ആദം സേട്ടിന്റെ (പ്യാറു സേട്ട്) ഭാര്യ ഫാത്തിമ ബായി (87) നിര്യാതയായി. മക്കൾ: മുഹമ്മദ് അയ്യൂബ് സേട്ട്, അബ്ദുൽ ഷക്കൂർ സേട്ട്, മുഹമ്മദ് ഈസ സേട്ട്. മരുമക്കൾ: വസീറ അയ്യൂബ്, റുമാന ഷക്കൂർ, നാസ്മിൻ ഈസ.