ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് നേതാജി നഗര്‍ റെസിഡന്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് ശ്രീപൊന്നക്കനാരി പി.കെ. കൃഷ്ണൻ നായര്‍ (88, റിട്ട. മാനേജര്‍, കൊച്ചിന് റിഫൈനറി) നിര്യാതനായി. ഭാര്യ: പരേതയായ പത്മാഭായി. മക്കൾ: അനില്‍കുമാര്‍, ഡോ. സുനില്‍ കുമാര്‍, അഡ്വ. നൈന രാജി നായര്‍, പരേതനായ വിമല്‍കുമാര്‍.