വൈക്കം: പറപ്പള്ളി (പുലിമുഖത്ത് പഴനി) കൂട്ടായി നോർത്ത് ജി.എം.എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് പി.എം. എൽസി (63) നിര്യാതയായി. ഭർത്താവ്: പി.ജെ. ജോസഫ്. മക്കൾ: അനുഷ പി. ജോസഫ്, വർഷ പി. ജോസഫ്. മരുമകൻ: ജിജി മോസസ്.