തോപ്പുംപടി: ബീച്ച് റോഡ് സൗദി സ്കൂളിനുസമീപം കൈതവളപ്പിൽ കെ.എം. ജോസ്ലിൻ (90) നിര്യാതനായി. ഭാര്യ: റീറ്റ ജോസ്ലിൻ. മക്കൾ: യൂജിൻ, ലെവിൻ, ആൽഡ്രിൽ. മരുമക്കൾ: ടെസി, ലിജി, സ്വപ്നം. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് സൗദി ആരോഗ്യമാതാ പള്ളി സെമിത്തേരിയിൽ.