കരുമാല്ലൂർ: തട്ടാംപടി കാരക്കുളം തളിയത്ത് പരേതനായ കുഞ്ഞപ്പന്റെ ഭാര്യ മേരി (73) നിര്യാതയായി. മക്കൾ: ഷാജി, മജു (എസ്.ഐ, ആലുവ), ബിജു, ഷിജി, ലിജി. മരുമക്കൾ: ബിൽസി, ഷൈനി, ഷൈബി, ബാബു പൈനാടത്ത്, ഡിക്സൻ മാനാടൻ (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കരുമാല്ലൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.