കോട്ടയം: തിരുനക്കര ഫാത്തിമ മൻസിൽ അബ്ദുൽ റഹിം (83) നിര്യാതനായി. ഭാര്യ: റസിയ റഹീം. മക്കൾ: അബ്ദുൽ റഷീദ്, രഹന, റജീന. മരുമക്കൾ: ഷൈനി അബ്ദുൽ റഷീദ്, അനീഷ്, ഇർഫാൻ.