എരുമേലി: കാരിത്തോട് തോപ്പിൽ ടി.വി. ജോൺ (ജോയി -84) നിര്യാതനായി. ഭാര്യ: വാഴമുട്ടം താന്നിക്കുഴിയിൽ ഏലിയാമ്മ. മക്കൾ: ബിജു, ജിജി. മരുമക്കൾ: ബിന്ദു, മിനി. സംസ്കാരം പിന്നീട്.