മട്ടാഞ്ചേരി: ചെറളായി ടി.ഡി സ്കൂളിനുസമീപം എം. കൃഷ്ണൻ നായർ ലെയ്നിൽ മുറിപറമ്പിൽ പരേതനായ ദുദാഛന്റെ ഭാര്യ സുബ്ബി (106) നിര്യാതയായി. മക്കൾ: പരേതരായ രാധാകൃഷ്ണൻ, ലീലാവതി, അരുന്ധതി.