തെക്കേത്തുകവല: വടക്കയിൽ ഭവാനിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: രാധാമണി, പുഷ്പ, സതി. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, മധുസൂദനൻ നായർ, മോഹനൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.