കരുമാല്ലൂർ: തട്ടാംപടി ഭരണികുളങ്ങര പരേതനായ ദേവസിയുടെ മകൻ സെബാസ്റ്റ്യൻ (49) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: റിയ, റിൻസി. മരുമകൻ: അനൂപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരുമാല്ലൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.