കടയനിക്കാട്: ചാമക്കാലായിൽ ആനന്ദവല്ലിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ പിള്ള. മകൻ: രാജീവ്. മരുമകൾ: ശ്രീകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.