ചേനപ്പാടി: നായ്പുരയിടത്തിൽ ഷാജി ജോസഫിന്റെ (തഹസിൽദാർ, പെരിന്തൽമണ്ണ) മകൾ സാന്ദ്ര മരിയ (19) നിര്യാതയായി. കുട്ടിക്കാനം മരിയൻ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്നു. മാതാവ്: സിനി (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, എരുമേലി). സഹോദരങ്ങൾ: ആർദ്ര, ആൻഡ്രിയ.