അയര്‍ക്കുന്നം: കോയിപ്പുറത്ത് കെ.ടി. മാത്യു (82, റിട്ട. അധ്യാപകൻ, ബി.എച്ച്.എസ്, കണിച്ചുകുളങ്ങര) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി മാത്യു (റിട്ട. അധ്യാപിക, സെന്റ് പോള്‍സ് ജി.എച്ച്.എസ്, വെട്ടിമുകള്‍) തൃശൂര്‍ പറപ്പൂര് കുണ്ടുകുളം കുടുംബാംഗം. മക്കള്‍: ദീപ്തി (ഡെപ്യൂട്ടി മാനേജര്‍, എസ്.ബി.ഐ, തിരുവാര്‍പ്പ്), ദീപ (യു.എസ്.എ). മരുമക്കള്‍: തോമസ് സെബാസ്റ്റ്യന്‍ മുണ്ടിയാനിപ്പുറത്ത് കുര്യനാട് (അസി. ജനറല്‍ മാനേജര്‍, ബി.എസ്.എന്‍.എല്‍, കോയമ്പത്തൂര്‍), സെര്ജിന് ജോണ്‍ തടത്തില്‍ നെടിയശാല (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.