തോട്ടക്കാട്: ഇരവുചിറ വെട്ടിത്താനം പരേതനായ ജോസഫ് ജോണിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് (83, റിട്ട. അധ്യാപിക, ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ഇരിങ്ങാലക്കുട) നിര്യാതയായി. മണിമല ഏറത്തേടത്ത് കുടുംബാംഗമാണ്. മക്കള്‍: ദീപ (അധ്യാപിക, സെന്റ് മേരീസ് സ്കൂള്‍, വാശി, ന്യൂ മുംബൈ), സനിത (അധ്യാപിക, സെന്റ് തെരേസാസ് ഹൈസ്കൂള്‍, വാഴപ്പള്ളി). മരുമക്കള്‍: ബിജു ജോര്‍ജ് നടുത്തല തെള്ളകം (അധ്യാപകൻ, ഫാ. ആഗ്നല്‍ സ്കൂള്‍, വാശി, ന്യൂ മുംബൈ), ഷിന്‍ജോ തോമസ് കറുകക്കളം പുതുവീട്ടില്‍ പറാല്‍ ചങ്ങനാശ്ശേരി (ബ്രാഞ്ച് മാനേജര്‍, ഐ.ഡി.ബി.ഐ ബാങ്ക്, പാലാ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇരവുചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.