പള്ളുരുത്തി: കോയിൽപറമ്പിൽ ഏലിക്കുട്ടി മൈക്കിൾ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ആൻഡ്രൂസ് മൈക്കിൾ. മക്കൾ: മൈക്കിൾ ആൻഡ്രൂസ് (മുൻ ഫിഹ റഫറി), അനസ്താസിയ മൈക്കിൾ (റിട്ട. അസി. സെക്രട്ടറി, റബർ ബോർഡ്), ഗ്ലാരിസ് മൈക്കിൾ, മൈക്കിൾ ജൂഡ് (നേവൽബേസ്, കൊച്ചി). മരുമക്കൾ: ഡാർളി ആൻഡ്രൂസ് (റിട്ട. നഴ്സിങ് സൂപ്രണ്ട്), സി.എ. സെബാസ്റ്റ്യൻ (റിട്ട. എച്ച്.ഐ.എൽ), പോൾ തയ്യിൽ (ബിസിനസ്), വത്സല മേരി ഡിസിൽവ (ഹെഡ്മിസ്ട്രസ്, സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്, കുമ്പളങ്ങി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് സെന്റ് ജോസഫ് ചിറയ്ക്കൽ പള്ളി സെമിത്തേരിയിൽ.