നേര്യമംഗലം: കാഞ്ഞിരവേലി പുതുക്കുന്നത്ത് (ആടുകുഴിയിൽ) വർക്കി പൈലി (95) നിര്യാതനായി. ഭാര്യ: പരേതയായ മറിയം കൊച്ചുനെടുങ്ങാട്ട്. മക്കൾ: ജോയി, ജോർജ്, സണ്ണി, ബെന്നി, ലൂസി, സോഫി, മേരി. മരുമക്കൾ: മാത്യു, ജോണി, ലൂസി, പരേതനായ ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നീണ്ടപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.