കാഞ്ഞൂർ: പാറപ്പുറം നാരായണമംഗലം ചന്ദ്രവതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: മുരളി, ലതിക, പരേതനായ തമ്പി. മരുമക്കൾ: അശോകൻ, ഗീത, സുധ.