പെരുമ്പാവൂർ: പാറപ്പുറം തെറ്റിക്കോട്ട് ലൈനിൽ പടുതോളിവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (76) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീകാന്ത് ആർ. പിള്ള. മരുമക്കൾ: പി.ആർ. ബാലചന്ദ്രൻ, വിശ്വ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മലമുറി പൊതുശ്മശാനത്തിൽ.