പെരുമ്പാവൂർ: രായമംഗലം നെല്ലിക്കൽ എൻ.ടി. തോമസ് (80) നിര്യാതനായി. ഭാര്യ: പരേതയായ റീത്താമ്മ. മക്കൾ: ബെന്നി (റിട്ട. താലൂക്ക് സർവേയർ), ഡെയ്സി, ഷെറിൻ. മരുമക്കൾ: ഷിബി, ബെന്നി, ബേബി സേവ്യർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുടിക്കരായി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.