കോങ്ങാട്: പത്മനിലയത്തിൽ അല്ലത്ത് രാധ അമ്മ (87) നിര്യാതയായി. ഭർത്താവ്: കോങ്ങാട്ടെ പ്രമുഖ വസ്ത്ര വ്യാപാരിയായിരുന്ന പരേതനായ എൻ. കേശവൻകുട്ടി നായർ (ടി.പി.കെ). മക്കൾ: വിമല, പത്മജ, പ്രമോദ്, ദിലീപ്, പരേതനായ എ. മോഹൻദാസ് (ടി.പി.കെ). മരുമക്കൾ: ഷൈല (മുൻ സെക്രട്ടറി, കോങ്ങാട് സഹകരണ ബാങ്ക്), വാസുദേവൻ, സൂര്യനാരായണൻ, ബിന്ദു, ഗീത