പത്തിരിപ്പാല: നഗരിപ്പുറം പഴകുളം അബ്ദുൽ അസീസ് (68) നിര്യാതനായി. റിട്ട. എ.എസ്.ഐ ആണ്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: റഹ്മത്ത്. മക്കൾ: ആസിഫ് (സിംഗപ്പൂർ), അനീഷ്. മരുമക്കൾ: ഇബ്ഷിന, ഇഷ് വാന,