കരുനാഗപ്പള്ളി: കല്ലേലിഭാഗം ചക്കാലതെക്കതിൽ (പൈവേലിൽ) അബ്ദുൽ കലാം (69- റിട്ട. പ്രഫ.എം.ഇ.എസ് കോളജ്, പാലക്കാട്) നിര്യാതനായി. ഭാര്യ: റസിയ (റിട്ട.പ്രഫ. എം.ഇ.എസ് കോളജ്, പാലക്കാട്). മക്കൾ: സീന, സൗമ്യ. മരുമക്കൾ: ആസിഫ്, നിഷാദ്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കരുനാഗപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.