അഞ്ചൽ: ഇടമുളയ്ക്കൽ ആനപ്പുഴയ്ക്കൽ സിന്ധു വിലാസത്തിൽ ആർ. സുരേന്ദ്രൻ പിള്ള (73) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സിന്ധു, സിജുകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, ഷീല. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വസതിയിൽ.